Sunday, March 24, 2013

ജീവകരുണ്യ പ്രവർത്തനം


ശ്രീനാരായണ ധർമ്മ  സംഘം  ട്രസ്റ്റ്- ശിവഗിരി  മഠം  PRESIDENT  പ്രകാശാനന്ദ  സ്വാമികളുടെ  നാമധേയത്തിൽ    ഏർപെടുത്തിയിരിക്കുന്ന ജീവകാരുണ്യ  നിധി അശരണരും  ആലംബഹീനരും   ആയ   അളുകളെ  സഹായി ച്ചു കൊണ്ടിരിക്കുന്നതിനോടനുബന്ധിച്ച്    കരൾ  രോഗം  ബാധിച്ചു ചികിത്സയിൽ  കഴിയുന്ന  കുന്നന്താനം പഞ്ചായത്തിലേ     മാന്താനം  ചന്ദ്രോദയം  വീട്ടിൽ  രഘുകുമാർ,    സുധ ദമ്പതികളുടെ  മകൾ  C.R. സുരഭി യ്ക്ക്   ഗുരുധർമ്മ   പ്രചരണ സഭ  തൊണ്ണൂറായിരത്തി ഒന്നു രൂപ  സഭാ സെക്രട്ടറി
 സ്വാമി ഗുരുപ്രസാദ്  സഹായ ധനമായി നല്കി.
പത്തനംതിട്ട ആസ്ഥാനമായി  പ്രവർത്തിക്കുന്ന സേവന കേന്ദ്രവും  ഗുരുധർമമ  പ്രചരണ സഭ പത്തനംതിട്ട
ജില്ലാ കമ്മറ്റിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്
.
 ശിവഗിരിമഠം നടത്തുന്ന  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഗുരുദേവന്  മഹത്തായ ഗുരുപൂജ  അർപ്പിക്കുവാൻ താത്പര്യം ഉളള  ഗുരു ഭക്തരായ  സ്വമനസുകൾക്ക്--0 9 6 3 3 5 4 7 9 1 2 ,
0 9 8 4 7 1 5 3 3 8  എന്നീ ഫോണ്‍ നമ്പരുകളിൽ ബന്ധപെടാവുന്നതാണ്‌ .

No comments:

Post a Comment

GDPS